ലഖ്നൗ: ദേശീയ സീനിയർ വനിതാ ടി20 ചാമ്പ്യൻഷിപ്പിൽ തമിഴ്നാടിനെതിരെ കേരളത്തിന് മൂന്ന് വിക്കറ്റ് വിജയം. തോൽവിയുടെ വക്കിൽ നിന്നും ശക്തമായി തിരിച്ചുവന്നാണ് കേരളം വിജയം സ്വന്തമാക്കിയത്. ......
ചരിത്രത്തിലാദ്യമായി റബ്ബർ വില 300 കടന്നു. ആർഎസ്എസ്- 4 ഗ്രേഡ് റബ്ബർ കിലോയ്ക്ക് 300 രൂപയ്ക്കാണ് ഇന്നലെ വ്യാപാരം നടന്നത്.......
ദോഹ: ചാലിയാർ ദോഹയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന അഞ്ചാമത് ചാലിയാർ കപ്പ് സെവൻസ് ഫുട്ബോൾ ടൂർണമെന്റ് നവംബർ, ഡിസംബർ മാസങ്ങളിലായി നടക്കും. മുൻ വർഷങ്ങളിൽനിന്ന് വ്യത്യസ്തമായി ഇത്തവണ ജില്ലാടിസ്ഥാനത്തിലുള്ള മത്സരങ്ങളോടെയാണ് ചാലിയാർ കപ്പ് സീസൺ 5 അരങ്ങേറുന്നത്.
ഒക്ടോബർ 30 വെള്ളിയാഴ്ച നടന്ന ചാലിയാർ ദോഹ കൗൺസിൽ യോഗത്തിലാണ് ടൂർണമെന്റിന്റെ സുഗമമായ നടത്തിപ്പിനായി വിപുലമായ ഓർഗനൈസിങ് കമ്മിറ്റി രൂപീകരിച്ചത്. ......
ന്യൂഡൽഹി: ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുല്ലയും മുതിർന്ന മാധ്യമപ്രവർത്തക നിധി റസ്ദാനും വിവാഹിതരായി. വിവാഹച്ചടങ്ങുകളുടെ ചിത്രങ്ങൾ ഇരുവരും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു. ......
നീതിപീഠത്തിന്റെ തിളക്കമാർന്ന എഴുപത് വർഷങ്ങൾ പിന്നിടുമ്പോൾ, കേരള ഹൈക്കോടതി കേവലം ഒരു ജുഡീഷ്യൽ സ്ഥാപനം മാത്രമല്ല; മറിച്ച്, ലക്ഷക്കണക്കിന് സാധാരണക്കാരുടെ ആകുലതകൾക്ക് പരിഹാരം കാണുന്ന ജനാധിപത്യത്തിന്റെ കാവലാളായി മാറിക്കഴിഞ്ഞിരിക്കുന്നു
നട്ടുരാജ്യ കോടതികളുടെ ലയനം മുതൽ സമ്പൂർണ ഡിജിറ്റലൈസേഷൻ വരെ എത്തിനിൽക്കുന്ന കേരള ഹൈക്കോടതി ഇന്ന് അതിന്റെ എഴുപതാം വാർഷികത്തിന്റെ നിറവിലാണ്. കേരളപ്പിറവിയോടൊപ്പം രൂപംകൊണ്ട ഈ പ്രസ്ഥാനം, കഴിഞ്ഞ ഏഴു പതിറ്റാണ്ടുകളായി പാവപ്പെട്ടവനും പീഡിതനുമായ മനുഷ്യന്റെ അവസാന ആശ്രയകേന്ദ്രമായി നിലകൊള്ളുന്നു. ......
ചെങ്ങന്നൂർ : കോൺഗ്രസ് സൗത്ത് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ദിരാ ഗാന്ധി അനുസ്മരണം ഡിസിസി സെക്രട്ടറി അഡ്വ. ബിപിൻ മാമ്മൻ ഉദ്ഘാടനം ചെയ്തു.......
ചെങ്ങന്നൂർ നഗരസഭയുടെ പരുമല തീർഥാടകർക്കുള്ള മെഡിക്കൽ എയ്ഡ് പോസ്റ്റിന്റെയും സേവന കേന്ദ്രത്തിന്റെയും പ്രവർത്തനം ആരംഭിച്ചു. ബഥേൽ ജംഗ്ഷനിൽ കണ്ണാട്ട് ഫൈനാൻസിന്റെ മുൻവശം ആരംഭിച്ച മെഡിക്കൽ എയ്ഡ് പോസ്റ്റിന്റെയും സേവന കേന്ദ്രത്തിന്റെയും ഉദ്ഘാടനം ഓർത്തഡോക്സ് സഭ ചെങ്ങന്നൂർ ഭദ്രാസനാധിപൻ ഡോ. ......
വെൺമണി: പ്രവാസിയുടെ പറമ്പിലെ മരം മോഷ്ടിക്കാൻ ശ്രമം. വെൺമണി പോലീസിൽ പരാതി നൽകി.......
ഇന്ത്യയുടെ 'ഉരുക്കു മനുഷ്യൻ' സർദാർ വല്ലഭഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ഇന്ന് (2026 ഒക്ടോബർ 31) കഴക്കൂട്ടം സൈനിക സ്കൂളിൽ 'രാഷ്ട്രീയ ഏകതാ ദിവസ്' (ദേശീയ ഐക്യ ദിനം) ആചരിച്ചു. രാജ്യത്തിന്റെ ഐക്യം, അഖണ്ഡത, സുരക്ഷ എന്നിവയോടുള്ള പ്രതിബദ്ധത ഉറപ്പുവരുത്തുന്നതിനായി സംഘടിപ്പിച്ച 'റൺ ഫോർ യൂണിറ്റി'യും (ഐക്യത്തിനായുള്ള ഓട്ടം) പ്രതിജ്ഞാ ചടങ്ങും ദേശസ്നേഹത്തിന്റെ ആവേശമുണർ
ത്തി.
സ്കൂൾ പ്രിൻസിപ്പൽ കേണൽ അഭിഷേക് വോഹ്റ 'റൺ ഫോർ യൂണിറ്റി' ഫ്ലാഗ് ഓഫ് ചെയ്തതോടെ പരിപാടികൾക്ക് തുടക്കമായി. ......
ചെറിയനാട് : നമ്പർ 195 അത്തിമൺചേരി ഷണ്മുഖവിലാസം എൻ എസ് എസ് കരയോഗം പതാക ദിനമാചരിച്ചു.
പ്രസിഡന്റ് സോമനാഥകുറുപ്പ് പതാക ഉയർത്തി.......